കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി അവസരം
കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Hindustan Urvarak & Rasayan Limited ഇപ്പോള്‍ Junior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Junior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant പോസ്റ്റുകളിലായി മൊത്തം 227 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.കേന്ദ്ര സര്‍ക്കാരിനു കീഴില്‍ HURL യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം