April 10, 2023

ഫയര്‍മാന്‍

2 പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഫയര്‍മാന്‍ ആവാം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ Department of Atomic Energy ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Nuclear Fuel Complex (NFC) ഇപ്പോള്‍ Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A പോസ്റ്റുകളിലായി മൊത്തം 124 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 11 മുതല്‍ 2023 ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.