Income Tax വകുപ്പില് Tax Assistant
ഇന്കംe ടാക്സ് വകുപ്പില്‍ Tax Assistant ജോലി ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാ വസരം. Staff Selection Commission (SSC) ഇപ്പോള്‍ Combined Graduate Level (CGL Exam) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥി്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് വിവിധ കേന്ദ്ര സര്ക്കാ ര്‍ വകുപ്പുകളില്‍ വിവിധ പോസ്റ്റുകളിലായി മൊത്തം 7500 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥി കള്ക്ക് ഓണ്ലൈചന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്ക്കാ ര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈരന്‍ ആയി 2023 ഏപ്രില്‍ 3 മുതല്‍ 2023 മേയ് 3 വരെ അപേക്ഷിക്കാം.