വ്യാവസായിക വകുപ്പിന് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി
കേരള സര്‍ക്കാരിന്റെ കീഴില്‍ വ്യാവസായിക വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. The Directorate of Industries and Commerce (DIC) ഇപ്പോള്‍ Enterprise Development Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ B.Tech/MBA യോഗ്യത ഉള്ളവര്‍ക്ക് Enterprise Development Executive പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരള സര്‍ക്കാറിന്റെ കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം.