ന്യൂ ഇന്ത്യ അസ്സുറന്‍സ് കമ്പനിയില്‍ 450 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Rashtriya Chemicals and Fertilizers Limited (RCFL) ഇപ്പോള്‍ Management Trainee (MT) – (Chemical, Boiler, Mechanical, Electrical, Instrumentation, Civil, Safety, CC Lab, Marketing, IT, Human Resources, HRD & Administration) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Management Trainee (MT) , (Chemical, Boiler, Mechanical, Electrical, Instrumentation, Civil, Safety, CC Lab, Marketing, IT, Human Resources, HRD & Administration)പോസ്റ്റുകളിലായി മൊത്തം 124 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്