August 09, 2023

ISRO ക്ക് കീഴില്‍ SAC ല്‍ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO Space Applications Centre (ISRO SAC) ഇപ്പോള്‍ Technician തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌, ITI ഉള്ളവര്‍ക്ക് Technician പോസ്റ്റുകളിലായി മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.