കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ട്രെയിനീ ആവാം
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. The Cotton Corporation Of India Ltd ഇപ്പോള്‍ Management Trainee (Mktg), Management Trainee (Accounts), Junior Commercial Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Management Trainee (Mktg), Management Trainee (Accounts), Junior Commercial Executive പോസ്റ്റുകളിലായി മൊത്തം 93 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.