വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Airports Authority of India (AAI) ഇപ്പോള്‍ Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Jr. Assistant (Office), Sr. Assistant (Accounts), Junior Executive (Common Cadre), Junior Executive (Finance), Junior Executive (Fire Services) & Junior Executive (Law) പോസ്റ്റുകളിലായി മൊത്തം 342 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.