കേന്ദ്ര സര്‍ക്കാരിനു കീഴില്‍ സ്ഥിര ജോലി നേടാം
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ICMR-National Institute of Malaria Research (NIMR) ഇപ്പോള്‍ Technical Assistant, Technician 1, Laboratory Attendant 1 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Technical Assistant, Technician 1, Laboratory Attendant 1 തസ്തികകളിലായി ; 79 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജൂലൈ 21 വരെ അപേക്ഷിക്കാം.