July 03, 2023

പ്ലസ്ടു ഉള്ളവര്‍ക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ ആവാം

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Eklavya Model Residential Schools ഇപ്പോള്‍ Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പത്താം ക്ലാസ്സ്‌ , പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Principal, Post Graduate Teachers (PGTs), Accountant, Jr. Secretariat Assistant (JSA) and Lab Attendant തസ്തികകളിലായി മൊത്തം 4062 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2023 ജൂലൈ 31 വരെ അപേക്ഷിക്കാം.