കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ സുവര്‍വണ്ണാസരം
കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍വണ്ണാസരം. The Directorate of Industries and Commerce (DIC) ഇപ്പോള്‍ Enterprise Development Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ B.Tech/MBA യോഗ്യത ഉള്ളവര്‍ക്ക് Enterprise Development Executive പോസ്റ്റുകളിലായി മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 19 മുതല്‍ 2023 ജൂണ്‍ 24 വരെ അപേക്ഷിക്കാം.
+91 98959 34 888