പോസ്റ്റ് ഓഫീസ് പോസ്റ്റല്‍ ബാങ്കില്‍ ജോലി അവസരം
ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴില്‍ പോസ്റ്റല്‍ പെയ്മെന്റ് ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. India Post Payments Bank Limited ഇപ്പോള്‍ Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് വിവിധ Executive പോസ്റ്റുകളിലായി മൊത്തം 43 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2023 ജൂലൈ 3 വരെ അപേക്ഷിക്കാം.
+91 98959 34 888