കേന്ദ്ര പോലീസ് സേനയില്‍ അവസരം
കേന്ദ്ര പോലീസില്‍ ITBP യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indo Tibetan Border Police Force (ITBP) ഇപ്പോള്‍ Constable (Driver) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ഡ്രൈവിംഗ് അറിയുന്നവര്‍ക്കും Constable (Driver) പോസ്റ്റുകളിലായി മൊത്തം 458 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2023 ജൂണ്‍ 27 മുതല്‍ 2023 ജൂലൈ 26 വരെ അപേക്ഷിക്കാം.
+91 98959 34 888