May 26, 2023

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ഥിര ജോലി നേടാം

Punjab National Bank (PNB) ഇപ്പോള്‍ Specialist Officers (SO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Specialist Officers (SO) പോസ്റ്റുകളിലായി മൊത്തം 240 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 11 വരെ അപേക്ഷിക്കാം