May 23, 2023

കേന്ദ്ര പോലീസില്‍ ജോലി

Sashastra Seema Bal (SSB), Ministry of Home Affairs ഇപ്പോള്‍ Sub Inspector, Constable, Head Constable, Assistant Commandant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ഡിഗ്രി , ഡിപ്ലോമ ഉള്ളവര്‍ക്ക് Sub Inspector, Constable, Head Constable, Assistant Commandant പോസ്റ്റുകളിലായി മൊത്തം 1656 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20 മുതല്‍ 2023 ജൂണ്‍ 18 വരെ അപേക്ഷിക്കാം.